Malayalam on your computer. Click here to see site in English.
എന്താണ് 'സ്വാതന്ത്ര്യ പദയാത്ര'? - ചുരുക്കത്തില്‍
ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്വാതന്ത്ര്യം, സാമൂഹികവിപത്തുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കുവാനുമായി രൂപപ്പെടുത്തിയ പരിപാടിയാണ് ഫ്രീഡം വാക്കു് അല്ലെങ്കില്‍ 'സ്വാതന്ത്ര്യ പദയാത്ര'.
ഇതിനുപരി ഈ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഞങ്ങളുടെതിനു സമാനമായ ചിന്താധാരയും വീക്ഷണവുമുളള വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടാനും അവരൊടൊത്തു പ്രവര്‍ത്തിക്കുവാനും അവരുടെ കഴിവു വിപുലപ്പെടുത്തുവാനും ഈ യാത്ര ഉപയോഗിക്കുന്നു.
പദയാത്ര കടന്നുപോയ സ്ഥലങ്ങള്‍
സ്വാതന്ത്ര്യ പദയാത്രക്കാര്‍ കേരള സംസ്ഥാനത്തിന്റെ നല്ലൊരു ഭാഗം ഇതിനകം സഞ്ചരിച്ചു കഴിഞ്ഞു. പദയാത്ര കടന്നുപോയ സ്ഥലപ്പേരുകള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Distance Covered
The Freedom Walk started on October 2nd, 2008 and completed on November 14, 2008. It took 44 days to complete the journey from Kasargod to Trivandrum, covering all the 14 districts and a total distance of more than 1200kms. See the distances covered during each day.
പദയാത്രയില്‍ പങ്കെടുത്തവര്‍
FSUG, ഗ്നു ലിനുക്സ് കൂട്ടാളികള്‍, NGO കളിലെ പ്രവര്‍ത്തകര്‍ തുടങ്ങി ധാരാളം പേര് ഒക്ടോബര്‍ 2 നു തുടങ്ങിയ പദയാത്രയില്‍ പങ്കു ചേര്‍ന്നു. അവരെക്കുറിച്ചറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Official Programs
During the course of the 44-day walk, the freedom-walkers talked to thousands of people through their organized programs at educational institutions as well as road-side meetings with general public. We have compiled here a list of such documented interactions here.


